കുവൈറ്റില്‍ പുതിയ ദേവാലയങ്ങള്‍ വേണമെന്ന് വത്തിക്കാന്‍ സ്ഥാനപതി
കുവൈറ്റില്‍ പുതിയ ക്രൈസ്തവ ദേവാലയങ്ങള്‍ വേണമെന്ന് കുവൈറ്റിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ റജിക്. പുതിയ ദേവാലയങ്ങള്‍ അനുവദിക്കുന്നത് കുവൈറ്റിലെ അന്തരീക്ഷം കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളതാക്കുന്നതിനും ഇസ്ലാമും ക്രൈസ്തവരും തമ്മിലുള്ള സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.